PENTECOST VOICE:NEWS ,MESSAGES AND INFORMATIONS FROM THE WORLD OF PENTECOST

Thursday, November 4, 2021

TPM Ernakulam Center Annual Convention 2021

 

📢📢Praise the Lord📣📣

Dear children of God, as part of the preparations for the TPM Ernakulam Center Annual Convention, the work of the pandal has begun today. For your all 🙏🙏prayers

TPM എറണാകുളം സെന്റർ വാർഷീക കൺവെൻഷൻ നടത്തുന്നതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പന്തൽ പണികൾ പ്രാർത്ഥിച്ചു തുടങ്ങുകയുണ്ടായി, എല്ലാ ദൈവ മക്കളും ഈ വിഷയത്തെ പ്രാർത്ഥനയിൽ ഓർക്കുക🙏🙏🙏

 

 



Tuesday, July 20, 2021

സിലോൺ പെന്തക്കോസ്ത് മിഷൻ ശ്രീലങ്കയിലെ ആദ്യകാലജീവിതം പരേതനായ പാസ്റ്റർ എൻ ജി തോമസിന്റെ മകൻ സംസാരിക്കുന്നു


സിലോൺ പെന്തക്കോസ്ത് മിഷൻ ശ്രീലങ്കയിലെ ആദ്യകാലജീവിതം പരേതനായ പാസ്റ്റർ എൻ ജി തോമസിന്റെ മകൻ സംസാരിക്കുന്നു




*സിലോൺ പെന്തക്കോസ്ത് മിഷൻ ഫെയ്ത്ത് സ്കൂൾ ജീവിതം *ദൈവീക രോഗശാന്തി ശുശ്രൂഷ പാസ്റ്റർ ആൽവിൻ *പാസ്റ്റർ ആൽവിൻ റെ വിശ്വാസജീവിതവും തന്നിൽ ഉണ്ടായ വീഴ്ചയും അവസാനത്തെ നാളുകളും *സിലോൺ പെന്തക്കോസ്ത് മിഷന്റെ പ്രതിസന്ധി കാലഘട്ടം *സിലോൺ പെന്തക്കോസ്ത് മിഷൻ ഉണ്ടായിരുന്ന കപ്പൽ