📢📢Praise the Lord📣📣
Dear children of God, as part of the preparations for the TPM Ernakulam Center Annual Convention, the work of the pandal has begun today. For your all 🙏🙏prayers
TPM എറണാകുളം സെന്റർ വാർഷീക കൺവെൻഷൻ നടത്തുന്നതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പന്തൽ പണികൾ പ്രാർത്ഥിച്ചു തുടങ്ങുകയുണ്ടായി, എല്ലാ ദൈവ മക്കളും ഈ വിഷയത്തെ പ്രാർത്ഥനയിൽ ഓർക്കുക🙏🙏🙏
No comments:
Post a Comment